Monday, March 18, 2013

കല്യാണപ്രായം

കല്യാണം കഴിക്കാനുള്ള പ്രായം ആയെന്നു വീട്ടുകാരെ അറിയിക്കാന്‍ സെബാള്‍ട്ടി ഒരു കാര്യം ചെയ്തു - രാത്രിയായപ്പോള്‍ കിടക്കുന്ന പായ നെടുകെ പാതി മടക്കി വച്ചു കിടന്നു ബാക്കി പാതിയില്‍ കിടന്നു.

അപ്പോള്‍ അമ്മ ചോദിച്ചു.

"നീയെന്താടാ പായ പാതി മടക്കി വച്ചേക്കുന്നെ?"

"ഓ - ഒരാള്‍ക്ക്‌ കിടക്കാന്‍ പാതി പായ ഒക്കെ ധാരാളമാ"

വീട്ടുകാര്‍ ഉടനെ സെബുവിനെ പിടിച്ചു കെട്ടിച്ചു എന്നാണ് ഐതിഹ്യം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top