അവസാനം ഒരു മെസ്സേജ് അയച്ചു ചാറ്റ് അവസാനിപ്പിക്കാനുള്ള അവസരം ഒരിക്കലും അവള്‍ എനിക്ക് തരാറില്ല. ഇന്നലെ ഞാന്‍ അവളോട് ഒരു ബെറ്റ് വച്ചു - ഞാന്‍ ആയിരിക്കും അവസാനത്തെ മെസ്സേജ് അയക്കുന്നത് എന്ന് - ആഹ നമ്മളോടാ കളി !
മുന്നൊരുക്കം എന്ന നിലക്ക് മൊബൈല്‍ തലയിണക്കടിയില്‍ വച്ചു, നോട്ടിഫിക്കേഷന്‍ വോളിയം മാക്സിമത്തില്‍ വച്ചു. ഉറങ്ങിപ്പോയാലും അവളുടെ മെസ്സേജ് വരുമ്പോള്‍ എഴുന്നേറ്റു റിപ്ലെ ചെയ്യാലോ - തോറ്റ്കൊടുക്കാന്‍ പറ്റില്ലല്ലോ....
ഉറക്കത്തില്‍ ഇടക്കെപ്പോഴോ രണ്ടോ മൂന്നോ മെസ്സേജ് വന്നതും റിപ്ലെ അയച്ചതും ഒക്കെ ഓര്‍മ്മയുണ്ട് - ഇന്ന് രാവിലെ എഴുന്നേറ്റ് ഞാന്‍ ജയിച്ചോ എന്നറിയാന്‍ മൊബൈല്‍ എടുത്തു നോക്കി - ഞാന്‍ തന്നെ ജയിച്ചു !
പക്ഷെ ഇനി എന്നും ബെറ്റില്‍ ഞാന്‍ തന്നെ ജയിക്കുന്ന ലക്ഷണം ആണ് - കാരണം ഉറക്കപ്പിച്ചില്‍ ശാലിനിക്ക് പകരം മാലിനി എന്നാ അടിച്ചു വിട്ടത് !

0 comments
Posts a comment