Monday, March 18, 2013

കല്യാണപ്രായം

പണ്ട് കല്യാണം കഴിക്കാനുള്ള പ്രായം ആയെന്നു വീട്ടുകാരെ അറിയിക്കാന്‍ പയ്യന്മാര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട് - കിടക്കുന്ന പായ നെടുകെ പാതി മടക്കി വക്കുമത്രേ.

അപ്പോള്‍ വീട്ടുകാര്‍ ചോദിക്കും

"നീയെന്താടാ പായ മടക്കി വച്ചേക്കുന്നെ?"

അപ്പൊ പയ്യന്‍ പറയും "ഓ - ഒരാള്‍ക്ക്‌ കിടക്കാന്‍ പാതി പായ ഒക്കെ ധാരാളമാ"

കടപ്പാട്: നാട്ടിന്‍പുറത്തെകേട്ടുകേള്‍വികള്‍

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top