Monday, March 17, 2014

സ്വപ്‌നങ്ങള്‍ !

ഓര്‍മ്മയുടെ കോണുകളില്‍ പിടിതരാതെ ഒളിച്ചു കളിക്കുന്ന എത്രയെത്ര സ്വപ്‌നങ്ങള്‍ - മറന്നുപോയവയെക്കാളെറെ മറന്നെന്നു ഭാവിച്ചവയും !

സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ് സ്വപ്നത്തില്‍ തന്നെ ജീവിതം തുടരുന്നു ചിലര്‍.

സ്വപ്‌നങ്ങളെന്നും സ്വപ്നങ്ങളായിത്തന്നെ നിലനില്‍ക്കണം - കാരണം സഫലമാകുന്ന സ്വപ്നങ്ങളാണ് ദുഃഖങ്ങള്‍ !

ഓരോ സ്വപ്നവും ദൂരെയിരുന്നു കണ്ടാസ്വദിക്കുമ്പോള്‍ മാത്രമൊരു മധുരതരമായ മരീചികയാണ് - പ്രണയം പോലെ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top