തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെ ഒരു പെരിയ കള്ളനായിരുന്ന മുത്തുവേല്‍ കള്ളത്തരമോക്കെ നിര്‍ത്തി നല്ലവനാകാന്‍ തീരുമാനിച്ചു.
മുത്തുവേലിനു ഒരു ബാങ്കില്‍ തൂപ്പുകാരനായി ജോലിയും കിട്ടി.
ഒരുദിവസം മുത്തുവേല്‍ മാനേജരെ സമീപിച്ചു കൊണ്ട് ചോദിച്ചു.
"സാര്‍ - ആ സ്ട്രോംഗ് റൂമിന്‍റെ താക്കോലൊന്ന് തരാവോ ?"
മാനേജര്‍ പരിഭ്രമത്തോടെ "ഹെന്തിനാ ?!! "
മുത്തുവേല്‍ : "ഓ, എല്ലായ്പ്പോഴും ഹെയര്‍ പിന്‍ ഉപയോഗിച്ച് ഡോര്‍ തുറന്നു അതിനകം ക്ലീന്‍ ചെയ്യാനൊക്കെ വെല്യ മെനക്കെടാന്നെ"
മാനേജര്‍ തലകറങ്ങി വീണു.

0 comments
Posts a comment