സന്തോഷത്തിന്‍റെയും, ദുഃഖത്തിന്‍റെയും, ദുരന്തങ്ങളുടെയും, ഭാഗ്യത്തിന്‍റെയുമൊക്കെ തീരങ്ങളുള്ള ഒരു ഫാന്‍റസി പാര്‍ക്കിലൂടെയുള്ള റോളര്‍ കോസ്റ്റര്‍ സവാരിയാണ്.
സന്തോഷത്തിന്‍റെ ഭാഗത്തെത്തുമ്പോള്‍ അത് വേഗത കൂട്ടി കുതിച്ചു പായും.
ദുഃഖത്തിന്‍റെ തീരത്തെക്കോടിയണയുവാന്‍ അതൊരു വല്ലാത്ത തിടുക്കം കാണിക്കും.
ദുരന്തതീരങ്ങളില്‍ അത് ജീവന്‍ നഷ്ടപ്പെട്ടത് പോലെ ഇഴഞ്ഞുനീങ്ങും.
ഭാഗ്യമെന്നൊരു വാക്കറിയാത്തത് പോലെ നിര്‍ഭാഗ്യതീരങ്ങളെ പ്രണയിക്കും !
ചിരിയില്‍ തുടങ്ങുന്ന യാത്ര - ചിലര്‍ ചിരിച്ചുകൊണ്ട് തന്നെ ലക്ഷ്യത്തിലെത്തും, ചിലര്‍ കരച്ചിലോടെ ,കൂടുതല്‍ സഹിക്കാനാകാതെ, മദ്ധ്യേ വിടവാങ്ങും.
യാത്രയില്‍ നേടിയതൊക്കെയും റോളര്‍കോസ്റ്ററിനുള്ളില്‍ വച്ചു ചെലവാക്കാനുള്ളതാണ്.
പാര്‍ക്കിന് പുറത്തു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്ക് സ്വന്തമായുള്ളത് കുറെ ഓര്‍മ്മകള്‍ മാത്രം !

0 comments
Posts a comment