ഞാന്‍ ജോലിക്ക് കയറി = ഞാന്‍ എഫ് ബിയില്‍ ലോഗിന്‍ ചെയ്തു.
എടാ , എനിക്കിത്തിരി ജോലിയുണ്ട് = മറ്റവള്‍ ഓണ്‍ലൈന്‍ ഉണ്ട്.
എനിക്ക് ലൈക് ഇഷ്ടമേയല്ല = ഈയിടെയായി പഴയ പോലെ കിട്ടുന്നില്ല.
എനിക്ക് പ്രൊഫൈല്‍ ഫോട്ടോ ഇട്ടു കളിക്കുന്നവരെ പുച്ഛമാ = എന്നെക്കണ്ടാല്‍ മാമുക്കോയ മാറി നിക്കും.
ഞാന്‍ സ്ത്രീകളോട് ചാറ്റ് ചെയ്യാറില്ല = ഞാന്‍ പുരുഷന്മാരോട് ചാറ്റ് ചെയ്യാറെയില്ല.
ഞാന്‍ ആര്‍ക്കും ഫ്രണ്ട്റിക്വസ്റ്റ് അയക്കാറില്ല = കണ്ട പെണ്ണുങ്ങള്‍ക്കൊക്കെ റിക്വസ്റ്റ് അയച്ചയച്ച് സുക്കു ബ്ലോക്ക് ചെയ്തിരിക്കുകയാണ്
എനിക്ക് ഫേക്കുകളെ വെറുപ്പാണ് = പത്ത് ഐഡിയില്‍ കൂടുതലോക്കെ യൂസര്‍ നെയിമും പാസ്വേഡും ഓര്‍ത്തിരിക്കാന്‍ വെല്യ പാടാഡേയ്.
എനിക്ക് ചളി ഇഷ്ടമേയല്ല = ഹോ, ഇതൊക്കെ എവിടന്നോപ്പിക്കുന്നെഡേയ് ഇജോ (അസൂയ)
എനിക്കിഷ്ടമില്ലാത്ത കമന്‍റ് ഇടുന്നവരെയൊക്കെ ഞാന്‍ ബ്ലോക്ക് ചെയ്യും = തെറി കേള്‍ക്കുന്നതിനൊക്കെ ഒരു പരിധിയില്ലെഡേയ് .
അളിയാ, മൊബൈലില്‍ നിന്ന് ടൈപ് ചെയ്യാന്‍ പാടാ = കിളി വാട്സ്ആപ്പില്‍ ഉണ്ട്

0 comments
Posts a comment