ഭ്രാന്താശുപത്രി സന്ദര്‍ശിക്കുന്ന മന്ത്രി രോഗികള്‍ വരച്ച പെയിന്‍റിംഗുകള്‍ നോക്കിക്കാണുകയായിരുന്നു.
ഒരു ചിത്രം കണ്ടപ്പോൾ മന്ത്രി അടുത്തുനിന്നിരുന്ന ചിത്രകാരനോട് ചോദിച്ചു : ഈ ചിത്രത്തില്‍ എന്താണ് ?
രോഗി : ഒരു പശു പുല്ലുതിന്നുന്നു.
മന്ത്രി : എന്നിട്ടിതില്‍ പുല്ലോന്നും കാണുന്നില്ലല്ലോ ?
രോഗി : പുല്ല് മുഴുക്കെ പശു തിന്നു കളഞ്ഞില്ലേ ?
മന്ത്രി : എന്നിട്ട് പശുവിടെ ?
രോഗി : പുല്ലു മുഴുവനും തിന്നു കഴിഞ്ഞപ്പോൾ പശു പുല്ലുളള അടുത്ത സ്ഥലം നോക്കിപ്പോയി.

0 comments
Posts a comment