"ന്നാലും എന്ത് ഭംഗിയായിട്ടാ അവര് സാരി ഉടുത്തെക്കണേ ? ഉടുത്തിരിക്കുന്നത് സാരിയാണെന്നേ തോന്നില്ല"
ഏഷ്യാനെറ്റ് ന്യൂസ് കണ്ടുകൊണ്ടിരിക്കെ ഭാര്യയുടെ കുശുംബ് കലര്‍ന്ന ആത്മഗതം.
"ദിവസോം പലതവണ അഴിക്കേം, ഉടുക്കേം ചെയ്താ ആര്‍ക്കും ഇതൊക്കെ പഠിക്കാവുന്നതെയുള്ളൂ"
കിട്ടാത്ത മുന്തിരിയുടെ കഥ ഓര്‍മ്മവന്ന എന്‍റെ മറുപടി.
_________________________________________________________
ശംശയം : അറുപതു ദിവസം ആ "കുട്ടി" വിളിച്ചത് ചിലപ്പോ ഈ സാരി ഉടുക്കല്‍ കേട്ട് പഠിച്ച് കെട്ട്യോളെ പഠിപ്പിച്ചു കൊടുക്കാന്‍ ആയിരുന്നെങ്കിലോ ? - പ്യാവം - ബെര്‍തെ അതിനെ തെറ്റിദ്ധരിച്ചു.

0 comments
Posts a comment