Monday, March 3, 2014

ഏറ്റവും നിരാശ തോന്നുന്ന നിമിഷം

എട്ടുമണിക്ക്‌ ബാങ്ക്‌ തുറക്കുമെന്നു കരുതി അഞ്ചു മിനിറ്റ് മുന്നേ വരുന്ന നമ്മൾ, ഒമ്പതു മണിക്കേ തുറക്കൂ എന്നറിഞ്ഞ്‌ കാറിൽ ബാങ്കിനു മുന്നിൽ വെയിറ്റ്‌ ചെയ്യുമ്പൊൾ, എട്ടേ അമ്പതിന് വരുന്ന പത്തിരുപത്തഞ്ചു പേരുടെ ഗ്രൂപ്പ്‌ വാതിലിനു മുന്നിൽ നീണ്ടക്യൂ ഉണ്ടാക്കി നിൽക്കുമ്പൊൾ
____________________________________
എന്നാലും ക്യൂവിൽ എൻറെ ടോമി നിൽക്കും

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top