മറിയച്ചേട്ടത്തി പട്ടണത്തില്‍ താമസിക്കുന്ന മകളുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോയി.
അവിടെ വച്ച് എല്ലാവരും കൂടി നിര്‍ബന്ധിച്ചപ്പോള്‍ ചേട്ടത്തി ഒരു പെഗ് ബ്രാണ്ടി കുടിച്ചു.
"ബ്രാണ്ടി കുടിച്ചിട്ടെങ്ങനെയുണ്ടമ്മച്ചീ ?"
മരുമകന്‍ ചോദിച്ചു.
"ഹോ അതിശയം തന്നെന്‍റെ ജോണിക്കുട്ടീ, അതിയാന്‍ കുടിച്ചു കൊണ്ടിരുന്ന അരിഷ്ടത്തിന്‍റെ അതേ ചുവ "








0 comments
Posts a comment