വീടിനുള്ളില്‍ മോഷ്ടിക്കാന്‍ കയറിയ ശശി ഉറങ്ങിക്കിടന്ന വീട്ടമ്മയെ വിളിച്ചുണര്‍ത്തി കത്തി ചൂണ്ടിക്കൊണ്ട് പറഞ്ഞു -
"പണമെല്ലാം എവിടെയാണെന്ന് പറഞ്ഞില്ലെങ്കില്‍ ഇപ്പൊ നിങ്ങളെ കൊല്ലും"
"അപ്പോള്‍ പണം ഇരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ എന്നെ വെറുതെ വിടുമോ ?"
"വിടും "
"സത്യമാണോ ?"
"സത്യം"
"എങ്കില്‍ പണം മുഴുവനും ബാങ്കില്‍ ഇട്ടിരിക്കുകയാണ്" :P
▬▬▬▬▬▬▬▬▬▬▬▬
ജഡ്ജി - "പട്ടാപ്പകല്‍ വീടിനുള്ളില്‍ മോഷ്ടിക്കാന്‍ കയറിയ കുറ്റത്തിന് നിങ്ങളെ ആറുമാസം തടവിന് ശിക്ഷിച്ചിരിക്കുന്നു"
ശശി (നിരാശനായിക്കൊണ്ട്) "കഴിഞ്ഞ തവണ പാതിരാത്രി കയറിയപ്പോഴും നിങ്ങളിങ്ങിങ്ങനെ തന്നെ പറഞ്ഞു - ഞാന്‍ പിന്നെ എപ്പോഴാണ് ജോലി ചെയ്യേണ്ടതെന്നുകൂടി ഒന്ന് പറഞ്ഞു താ ?"
▬▬▬▬▬▬▬▬▬▬▬▬
പാതിരാത്രി ആളൊഴിഞ്ഞ റോഡിലൂടെ ഒറ്റക്കൊരാള്‍ നടന്നു പോകുമ്പോള്‍ ശശി ഊരിപ്പിടിച്ച കത്തിയുമായി ചാടി വീണു കൊണ്ട് പറഞ്ഞു.
"വേഗം നിന്‍റെ കയ്യിലുള്ള പണമെല്ലാം പുറത്തെടുക്ക് "
മറ്റെയാള്‍ പോക്കറ്റില്‍ നിന്ന് ഒരു തോക്ക് പുറത്തെടുത്തുകൊണ്ട് ചോദിച്ചു : "എന്തിനാ ?"
ശശി - "ഏയ്, ചുമ്മാ, എനിക്ക് ഒരു അഞ്ഞൂറ് രൂപയ്ക്കു ചില്ലറ വേണമായിരുന്നു - തന്‍റെ കയ്യില്‍ ഉണ്ടോന്നറിയാനാ"

0 comments
Posts a comment