പത്രത്തിൽ വന്ന സരിതയുടെ പരാതി വായിച്ച് വിഷണ്ണനായിരിക്കുന്ന ഭർത്താവിനോട് ഭാര്യ
"എന്താ മനുഷ്യാ നിങ്ങൾ എന്തോ പോയ ആരാണ്ടിനെയോ പോലെയിരിക്കുന്നെ ?"
"ഇതിൽ പറഞ്ഞിരിക്കുന്ന ഒരു നമ്പറിലേക്ക് പണ്ട് ഞാൻ നമ്പർ മാറി അറിയാതൊരു മിസ്ഡ് കോൾ അടിച്ചു പോയിട്ടുണ്ടെടീ"

0 comments
Posts a comment