Tuesday, March 25, 2014

ആരാ മണ്ടന്‍ ?

ടീച്ചര്‍ ക്ലാസ്സില്‍ കുട്ടിയോട്,

"നാളെ ക്ലാസ്സില്‍ വരുമ്പോള്‍ "ഞാന്‍ മണ്ടനാണെന്ന്" നൂറു പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിക്കൊണ്ട് വരണം. വെറുതെ എഴുതിയാല്‍ മാത്രം പോരാ , താഴെ അച്ഛനെക്കൊണ്ട്‌ ഒപ്പും ഇടുവിച്ചു കൊണ്ട് വരണം"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top