ഞാന്‍ : നീ ഫെമിനിസത്തെ അനുകൂലിക്കുന്നുണ്ടോ ?
സുഹൃത്ത് : ഏതു കൊടിമൂത്ത ഫെമിനിസ്റ്റ് ആയാലും സ്വന്തം ജീവിതപങ്കാളിയെ പരസ്പരം ഹൃദയം തുറന്നു സ്നേഹിച്ചാല്‍ ഒരു ഫെമിനിസവും മുന്നോട്ട് പോകില്ല.
ഞാന്‍ : അപ്പൊ നീ ഫെമിനിസ്റ്റല്ലേ ?
സുഹൃത്ത് : എനിക്കതിനുള്ള യോഗ്യതയില്ലല്ലോ ?
ഞാന്‍ : ങേ - എന്താണ് ഫെമിനിസ്റ്റ് ആകാനുള്ള യോഗ്യതകള്‍ ?
സുഹൃത്ത് : സ്നേഹമില്ലാത്ത ഒരു ഭര്‍ത്താവ്, സ്വന്തമായി സ്നേഹിക്കാന്‍ കഴിയാത്ത മുരടിച്ച ഒരു മനസ്സ്, മറ്റുള്ളവരുടെ സ്നേഹം കാണുമ്പോള്‍ ഉള്ള അസൂയ, പിന്നെ കുറെ ജാഡ
ഞാന്‍ : നമിച്ചു പൊന്നേ

0 comments
Posts a comment