ഒരു അറബിയും അമേരിക്കനും കൂടി ഹോട്ടലില്‍ കയറി.
അറബി സാന്‍ഡ് വിച്ചും, ഫ്രൂട്ട് സലാഡും ഓര്‍ഡര്‍ ചെയ്തു.
അമേരിക്കക്കാരനാവട്ടെ തനിക്കോന്നും വേണ്ടെന്നു പറഞ്ഞ്, ഒരാഴ്ചക്ക് മുന്‍പോ മറ്റോ വായിലിട്ട ഒരു ബബിള്‍ഗം ചവച്ചു കൊണ്ടിരുന്നതെയുള്ളൂ.
വെയിറ്റര്‍ ഭക്ഷണം കൊണ്ടുവന്നു, അറബി കഴിച്ചു തുടങ്ങിയപ്പോള്‍ അമേരിക്കക്കാരന്‍ ചോദിച്ചു.
"ഈ സാന്‍ഡ് വിച് ബ്രഡ് മെയ്ഡ്ഇന്‍ അമേരിക്കയാണ് - ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാമോ ?"
"ഇല്ല" അറബി പറഞ്ഞു.
"ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുമ്പോള്‍ കരിഞ്ഞു പോകുന്നതും, പിന്നെ ഞങ്ങള്‍ കഴിക്കുമ്പോള്‍ വെട്ടിക്കളയുന്ന ബ്രഡിന്‍റെ അരികും മൂലയുമൊക്കെ ഒക്കെ ചേര്‍ത്തു പ്രസ് ചെയ്തെടുക്കുന്നതാണ്"
അറബിയെ നോക്കിക്കൊണ്ട് പുച്ഛത്തോടെ ബബിള്‍ഗം ചവച്ചു കൊണ്ട് അമേരിക്കക്കാരന്‍ പറഞ്ഞു.
അറബി ഒന്നും പറയാതെ ഫ്രൂട്ട് സലാഡ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും അമേരിക്കക്കാരന്‍ പറഞ്ഞു.
"അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കേടുവന്നു ചീഞ്ഞു പോകുന്നതും, അമേരിക്കക്കാര്‍ കഴിക്കും മുന്നേ ചെത്തിക്കളയുന്ന പഴങ്ങളുടെ തോലും, കുരുവും ഒക്കെയാണ് ടിന്നിലടച്ച് ഫ്രൂട്ട്സലാഡ് എന്ന പേരില്‍ ഞങ്ങള്‍ അറേബ്യയിലേക്ക് കയറ്റി അയച്ച് അറബികളെ പറ്റിക്കുന്നത്"
ബബിള്‍ഗം കൊണ്ട് ഒരു വലിയ കുമിളയുണ്ടാക്കി പൊട്ടിച്ചുകൊണ്ടു പുച്ഛത്തോടെ അറബിയെ നോക്കി അമേരിക്കക്കാരന്‍ പറഞ്ഞു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഒരേമ്പക്കം വിട്ടുകൊണ്ട് അറബി ചോദിച്ചു.
"ഞങ്ങള്‍ അറബികള്‍ ഉപയോഗിക്കുന്ന കോണ്ടം ഒക്കെ എന്താ ചെയ്യുന്നതെന്ന് അറിയാമോ ?"
"ഇല്ല" അമേരിക്കക്കാരന്‍ പറഞ്ഞു.
"അതില്‍ അല്‍പ്പം മധുരമൊക്കെ ചേര്‍ത്ത് ബബിള്‍ഗം ഉണ്ടാക്കി അമേരിക്കയിലേക്ക് കയറ്റിയയക്കും. അവിടെയുള്ള വിഡ്ഢികള്‍ അത് വായിലിട്ട് ചവച്ചുകൊണ്ട് നടക്കും"
ബബിള്‍ഗം വിഴുങ്ങിപ്പോയതുപോലെ അമേരിക്കക്കാരന്‍ ശ്വാസം കിട്ടാതെ ഒരുനിമിഷം മിഴിച്ചു നിന്നു.

0 comments
Posts a comment