നീ തേടിയത് ഒരു പുഴയായിരുന്നു.
ഒരു കടല്‍ തന്നെ ഞാന്‍ നിനക്കേകി.
പക്ഷെ അപ്പോഴേക്കും നിന്‍റെ പ്രിയം കായലിനോടായി .
നിനക്ക് പ്രിയങ്കരമായ ഒരു പൊട്ടക്കിണറാവാന്‍ ഞാന്‍ കൊതിച്ചു പോകുന്നു !
_________________________________________________________
കാരണം പുഴയും, കടലും, കായലും പോലെയൊന്നുമല്ല പൊട്ടക്കിണര്‍ ,ഒരിക്കല്‍ വീണാല്‍ പിന്നെ കേറിപ്പോരാന്‍ ഇച്ചിരി പാടാ

0 comments
Posts a comment