(തലക്കെട്ട് കണ്ടാരും തെറ്റിദ്ധരിക്കണ്ട - ദിവസവും ഇടുന്ന സ്റ്റാറ്റസ് കൃത്യമായി 30 , 50 എന്നൊക്കെ എണ്ണിപ്പറയുന്നത് കൊണ്ടുമാത്രമാണ് അങ്ങനെ വിശേഷിപ്പിച്ചത്.)
"ഇതെന്‍റെ മരണ മെസ്സേജാണ്.
(മരണമൊഴി , അന്ത്യാഭിലാഷം എന്നൊക്കെ പറയുന്നത് ഔട്ട് ഓഫ് ഫാഷനായി)
ഞാന്‍ മരിച്ചാല്‍ നീ എന്നും എന്‍റെയൊരു സ്റ്റാറ്റസ് വീതം കുത്തിപ്പോക്കണം.
(മിനിമം ഒരു 10 വര്‍ഷത്തേക്കുള്ളതെങ്കിലും ഞാന്‍ കഴിഞ്ഞ രണ്ടു മാസം കൊണ്ടെഴുതി എന്‍റെ ചുവരില്‍ പറ്റിച്ചു വച്ചിട്ടുണ്ട്. ഞാന്‍ മരിച്ചാലും അങ്ങേയിപ്പോ അവന്മാരോന്നും സുഖിക്കണ്ട)
മരണം എന്ന കറുത്തമ്മ നക്കിത്തോര്‍ത്തി പാപ്പരാക്കിയ പരീക്കുട്ടിമാരെപ്പോലെ മാനസമൈനെ പാടിക്കൊണ്ട് ഭൌതിക ലോകത്തെ മുതലാളിമാര്‍ കൈയും വീശി യാത്രയാകുമ്പോള്‍ ഫേസ്ബുക്കിലെ സ്റ്റാറ്റസ് മുതലാളിമാരുടെ സമ്പാദ്യമായ സ്റ്റാട്ടസുകള്‍ ചുരുങ്ങിയത് ഫേസ്ബുക്കും, ഇന്‍റെര്‍നെറ്റും ഉള്ള കാലത്തോളം നിലനില്‍ക്കുകതന്നെ ചെയ്യും.
സീമോര്‍ കാണുമ്പോള്‍ സ്റ്റാറ്റസ് വായിക്കാതെ പോകുന്നത് പോലെ നീളം കൂടിപ്പോയതുകൊണ്ട് നീയീ മെസ്സേജും വായിക്കാതെ പോയാലോയെന്നു കരുതി മാത്രം നിര്‍ത്തുന്നു.
സസ്നേഹം
സുഹൃത്ത്
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
മുകളില്‍ പരാമര്‍ശിച്ച വ്യക്തിക്ക് തത്തമ്മ, കാടക്കോഴി, പീറ്റി ഉഷ, ഷൈനി വിത്സണ്‍ എന്നിവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

0 comments
Posts a comment