ചില സുഹൃത്തുക്കളുണ്ട് , പരസ്യമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ - പോസ്റ്റില്‍ കമന്റ് ചെയ്യാതെ അവരുടെ അഭിപ്രായം അറിയിക്കാന്‍ ഇന്‍ബോക്സില്‍ എത്തുന്നവര്‍.
ഇന്നലെ ഇട്ട ആദശിന്‍റെയും, മീരയുടെയും സഫലമാകാതിരുന്ന പ്രണയത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത് ഇന്‍ബോക്സില്‍ വന്നു പറഞ്ഞ അഭിപ്രായങ്ങള്‍.
സുഹൃത്ത് : പ്രണയം വിഷയം ആയപ്പോള്‍ എത്ര പേരാണ് കമന്‍റ് ബോക്സില്‍ വാചാലരായതല്ലേ ...?
എന്തോ, ആര്‍ക്കും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് പ്രണയം. അഥവാ പൂര്‍ത്തിയാക്കിയാല്‍........
പിന്നെ അതിന്‍റെ അതുവരെ കാണാത്ത മോശവശം കാണേണ്ടി വരും എന്നതാണ് സത്യം ........
ഒരു കൊടുമുടി കയറുന്നത് പോലെയാണ് പ്രണയം - ഉച്ചസ്ഥായിയിലെത്തിയാല്‍ ഇനിയെന്തെന്ന് സ്വയം ചോദിക്കും, പിന്നെ ഇറക്കമാണ് - അല്ലെങ്കില്‍ പതനം.
ആദര്‍ശ് എന്തായാലും മീരയെ വീണ്ടും കണ്ടുമുട്ടാതിരുന്നത് നന്നായി, കണ്ടുമുട്ടിയിരുന്നെങ്കില്‍ ഈ കഥ ഇത്ര മനോഹരമായി പറയാന്‍ ആദര്‍ശിന് കഴിയാതെ പോയേനെ.
ഞാന്‍ സുഹൃത്തിന് മറുപടി കൊടുത്തു - "ഞാനല്ല ആദര്‍ശ്...ഇത് തികച്ചും ഭാവനയില്‍ വിടര്‍ന്ന ഒരു കഥയാണ്....."
അയാള്‍ പറഞ്ഞു "എഴുതിയത് ആരായാലും ആദര്‍ശാണ് ഈ നൊമ്പരം എന്നോട് പറയുന്നത് ..ഇവിടെ ഷിഹാബിക്കക്ക് പ്രസക്തിയില്ല ( ഉണ്ടെങ്കിലും സാരമില്ല, അങ്ങ് ക്ഷമിച്ചേക്കൂ )
ചിലര്‍ കഥ പറയുമ്പോ അത് സ്വന്തമെന്ന് തോന്നും .അത് മനോഹരമായി പറയുമ്പോള്‍ അത് എന്നെ കുറിച്ചല്ലേയെന്ന്‍ അറിയാതെ സ്വയം ചോദിക്കും .അതാണ് ഇവിടയും സംഭവിച്ചത് ,നന്നായി പറഞ്ഞു
എല്ലാവര്‍ക്കും ഒരു കഥ പറയാനുണ്ടാകും, പക്ഷെ ചിലര്‍ക്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ടാകും ...അതില്‍ രണ്ടാമത്തെ വിഭാഗത്തിലാണ് ഷിഹാബിക്ക.
_________________________________________________________________
നന്ദി പ്രിയ സുഹൃത്തേ , സ്നേഹത്തില്‍ ചാലിച്ച ആത്മാര്‍ഥമായ ഈ വാക്കുകള്‍ക്ക് !
(ഇതില്‍ പ്രതിപാദിച്ച കഥ വായിക്കാത്തവര്‍ക്ക് ആദ്യത്തെ കമന്‍റിലെ ലിങ്കില്‍ അത് വായിക്കാം.)

0 comments
Posts a comment