ഒരു ഗള്‍ഫുകാരന്‍ നാട്ടിലുള്ള ഭാര്യക്ക് കത്തയച്ചു.
"എന്‍റെ പ്രിയപ്പെട്ടവള്‍ വായിച്ചറിയാന്‍,
എനിക്കീ മാസം പൈസ ഒന്നും അയക്കാന്‍ നിവൃത്തിയില്ല, നീ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം.
നിനക്കെന്‍റെ ആയിരം ചുടുചുംബനങ്ങള്‍."
ഭാര്യ മറുപടി അയച്ചു.
"പ്രിയപ്പെട്ട ചേട്ടന് ,
നിങ്ങള്‍ അയച്ചു തന്ന ആയിരം ചുംബനങ്ങളില്‍ ഇരുനൂറെണ്ണം പാല്‍ക്കാരനും, നാനൂറെണ്ണം പലചരക്കുകടക്കാരനും, ഇരുനൂറെണ്ണം പത്രക്കാരനും കൊടുത്ത് ഈ മാസത്തെ കാര്യങ്ങള്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു - ബാക്കി ഇരുനൂറെണ്ണം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്."
ഈ മറുപടി കണ്ട ഭര്‍ത്താവ് കോപംകൊണ്ടുവിറച്ചു, ഉടനെതന്നെ ഭാര്യക്കെഴുതി-
"നിന്നോടാരു പറഞ്ഞു കണ്ടവന്മാര്‍ക്കൊക്കെ ചുംബനങ്ങള്‍ കൊടുക്കാന്‍ ? ഞാന്‍ വരട്ടെ - നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്."
ഭാര്യയുടെ മറുപടി.
"നിങ്ങള്‍ ഇങ്ങനെ കിടന്നു ദേഷ്യപ്പെടുമെന്ന് ആരറിഞ്ഞു ?
ഇനി അതിന്‍റെ പേരില്‍ ഒരു വഴക്കു വേണ്ട - കൊടുത്തതു മുഴുവന്‍ ഞാന്‍ തിരികെ വാങ്ങിയിട്ടുണ്ട്."

0 comments
Posts a comment