രാവിലെതന്നെ ഓഫീസിലേക്ക് കയറിവരുമ്പോള്‍ സാധാരണ ബഹുമാനത്തോടെ "ഗുഡ്മോര്‍ണിംഗ്" പറയുന്ന ബംഗാളി ക്ലീനിംഗ് ബോയിയുടെ മുഖത്ത് പതിവില്ലാത്ത ഒരു പുച്ഛം.
ലാപ് ഓണ്‍ ചെയ്തു ഫേസ്ബുക്ക് തുറന്നു നോക്കുമ്പോഴാണ് സംഗതി പിടികിട്ടിയത് -
1 സൗദി റിയാല്‍ = 17 ഇന്ത്യന്‍ രൂപ !
ഇക്കണക്കിന് "അതിവേഗം ബഹുദൂരം" പോയാല്‍ ബംഗാളികളികളെയും , പച്ചകളെയും നമ്മള്‍ ഇന്നു തന്നെ തോല്‍പ്പിക്കുമായിരിക്കുമല്ലേ ?
ഓം മന്‍മോഹനായ നമഃ !
ഓം മദാമ്മയായ നമഃ !

0 comments
Posts a comment