Wednesday, August 28, 2013

ക്ഷമപുസ്തകം

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന,സംവിധാനം,അഭിനയം വരെയേ ബാലചന്ദ്രമേനോന്‍ ചെയ്തിരുന്നുള്ളൂ,

നമുക്കാവട്ടെ - 'വാള്‍പോസ്റ്റ്‌' ഒട്ടിക്കല്‍ കൂടി ചെയ്യേണ്ടി വരുന്നു.

കോക്കിരി കാണിക്കല്‍, ചീത്തവിളിക്കുന്നവനെ നോക്കി ചിരിച്ചു കാണിക്കല്‍ ഇത്യാദി വിരോധാഭാസങ്ങള്‍ വേറെ !

തെറിപറയാന്‍ മാത്രമല്ല, മലയാളികളെ ക്ഷമ പഠിപ്പിക്കാന്‍ കൂടിയാണോ മോനെ സുക്കൂ നീയീ മോന്തപ്പൊത്തകം പടച്ചുണ്ടാക്കിയത് ?

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top