Sunday, February 1, 2015

ടെസ്റ്റിംഗ്

വായ്‌നോക്കി റോഡരികില്‍ നില്‍ക്കുമ്പോള്‍ അതിലെ പോയ ഒരു പെണ്‍കുട്ടിയെ നോക്കി സെബാള്‍ട്ടി സൈറ്റടിച്ചു കാണിച്ചു.

"എന്താ തന്‍റെ ഉദ്ദേശം ? ഞാനാ ടൈപ്പല്ലാട്ടൊ" പെണ്‍കുട്ടി ദേഷ്യപ്പെട്ടു.


"ചൂടാവല്ലേ പെങ്ങളേ - എന്തുകാര്യമായാലും ടെസ്റ്റ്‌ ചെയ്തു നോക്കിയാലല്ലേ അറിയാന്‍ പറ്റൂ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top