Friday, February 6, 2015

സമയം വേണ്ടേ

"വിവാഹത്തിനു മുന്നേ ഞാന്‍ പ്രണയിച്ചിട്ടേയില്ല. ആട്ടെ, നിനക്കെത്ര കാമുകന്മാരുണ്ടായിരുന്നു ?" സെബാള്‍ട്ടി ഒരിക്കല്‍ ഭാര്യയോട്‌ ചോദിച്ചു.

ഭാര്യ മറുപടി പറയാതെ മുഖം കുനിച്ചു നിന്നതേയുള്ളൂ.

"ഈ മൌനത്തില്‍ നിന്ന് ഞാന്‍ എന്താണ് മനസിലാക്കേണ്ടത് ?" ദേഷ്യം കൊണ്ട് വിറച്ച സെബാള്‍റ്റി ഭാര്യക്കു നേരെ അലറി.

"കിടന്നു തൊണ്ട കീറി അലറാതെ, എണ്ണി നോക്കിയാലല്ലേ കൃത്യമായി പറയാനൊക്കൂ" ഭാര്യക്കും ദേഷ്യം വന്നു.


അല്ല പിന്നെ, ആര്‍ക്കായാലും ദേഷ്യം വരൂലേ

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top