Friday, February 20, 2015

ചെറിയ ചെറിയ ആഗ്രഹങ്ങള്‍

ഒരു ഭാര്യയുടെ പരാതി,


"നിങ്ങള് നിങ്ങടെ വീട്ടിലേക്ക് എന്തൊക്കെയാ കൊടുത്തയക്കുന്നെ - അനിയന് ഈന്തപ്പഴം , ഉമ്മാക്ക് ടൈഗർ ബാം, വാപ്പാക്ക് മഫ്ലർ. ഇവിടെ ഞാനൊരു സ്വർണ്ണനെക്ലസ് വാങ്ങിത്തരാൻ പറഞ്ഞപ്പോ മാത്രം നിങ്ങടെ കയ്യിൽ കാശില്ല. ഹും !"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top