Thursday, February 19, 2015

ഗജിനിയും ഭര്‍ത്താവും

ഒരു നല്ല ഭര്‍ത്താവ്‌ ഗജനിയിലെ അമീര്‍ഖാനെപ്പോലെയായിരിക്കണം.

- ഭാര്യപറയുന്നതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കണം
- മനസ്സിലാക്കണം
.
.
എന്നിട്ട്
.
.
.
.
.


15 മിനിറ്റ് കഴിഞ്ഞാല്‍ എല്ലാം മറന്നു കളഞ്ഞേക്കണം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top