Monday, February 2, 2015

റോംഗ് റൂട്ട്

ഓട്ടോക്കാരന്‍ -"സാറേ, വണ്ടീടെ ബ്രേക്ക് പോയെന്നാ തോന്നുന്നേ. റോംഗ് റൂട്ടിലാ ഓടിക്കൊണ്ടിരിക്കണേ. ചവിട്ടീട്ടാണേ നില്‍ക്കുന്നുമില്ല"


യാത്രക്കാരനായ സെബാള്‍ട്ടി - "എങ്കി വേഗം മീറ്റര്‍ ഓഫാക്കഡോ ക്ണാപ്പാ , ചുമ്മാ മീറ്റര്‍ കറങ്ങുമ്പോ കാശ് പോണത് എന്‍റെയാ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top