Wednesday, February 18, 2015

നിഴലുകള്‍

ചില സുഹൃത്തുക്കള്‍ നിഴലുകളെപ്പോലെയാണ്.

അനാവശ്യ സമയത്ത് ആളുകള്‍ക്കുമുന്നില്‍ നിങ്ങളെ
വലുതാക്കിയും , ചെറുതാക്കിയും കാണിക്കും.


അത്യാവശ്യസമയത്ത് നിങ്ങള്‍ ഇരുളില്‍ തപ്പിത്തടയുമ്പോള്‍ അപ്രത്യക്ഷമായിക്കളയുകയും ചെയ്യും.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top