സെബാള്‍ട്ടി
വീട്ടിലിരുന്നു ടീവി കാണുകയായിരുന്നു.
"ഡാ ഞാനാ പറയുന്നത് കെട്ടരുത്, മാല താഴെയിടാന്‍. ശിഷ്ടകാലം
പട്ടിയെപ്പോലെ ജീവിക്കേണ്ടി വരും" ടീവിയിലേക്ക് നോക്കി സെബു പറയുന്നത്
കേട്ടാണ് ഭാര്യ അങ്ങോട്ട് വന്നത്.
"തിലകന് അഭിനയിച്ച സിനിമയാണോ ചേട്ടാ
കാണുന്നെ ?"
"സിനിമയല്ലടീ, നമ്മുടെ കല്യാണസീഡിയാ"
"#$@%!&*("
0 comments
Posts a comment