Wednesday, February 18, 2015

ബ്രാഞ്ച് മാനേജര്‍

ഒരു വഴിപോക്കന്‍ എന്നും രാവിലെ സെബാള്‍ട്ടിയുടെ വീടിനുമുന്നിലൂടെ നടന്നുപോകുമായിരുന്നു.

ഒരു ദിവസം ക്ഷമകെട്ടയാള്‍ ഗേറ്റ് തള്ളിത്തുറന്നകത്തു കയറി മുറ്റമടിച്ചു കൊണ്ടിരുന്ന സെബുവിന്‍റെ അമ്മയോട് ചോദിച്ചു.

"ആരാണാ ചെറുപ്പക്കാരന്‍ ? എന്തിനാണയാള്‍ എന്നും രാവിലെ ആ വലിയ മരത്തിന്‍റെ കൊമ്പില്‍ കയറിയിരിക്കുന്നത് ?"


അമ്മ പറഞ്ഞു - "ഒന്നും പറയണ്ട, എന്‍റെ മൂത്തമോനാണ് സെബാള്‍ട്ടി. എംബിഎ പഠിച്ചു വട്ടായിപ്പോയതാ, വലിയ 'ബ്രാഞ്ച് മാനേജര്‍' ആണെന്നാ വിചാരം"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top