Wednesday, February 25, 2015

ഒരു ശതമാനം

സെബാള്‍ട്ടിയുടെ അമ്മ : "അതേ, നമ്മുടെ മോള്‍ക്ക്‌ പരീക്ഷയില്‍ 99% മാര്‍ക്ക് കിട്ടി. കഷ്ടം - ആ ഒരു ശതമാനം കൂടി കിട്ടിയിരുന്നെങ്കില്‍ !"


സെബാള്‍ട്ടിയുടെ അച്ഛന്‍ : "അതോര്‍ത്തു നീ വിഷമിക്കണ്ട, ആ ഒരു ശതമാനം നിന്‍റെ പുന്നാരമോന് കിട്ടിയിട്ടുണ്ട്"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top