Friday, February 13, 2015

ബോധക്കേട്

സെബാൾട്ടി : "എന്നെ പ്രസവിക്കാൻ സിസേറിയൻ നടത്തിയപ്പോൾ അമ്മയെ ബോധം കെടുത്തിയാരുന്നു"

സുഹൃത്ത്‌ : "അതെനിക്കറിയാം"

സെബാൾട്ടി : "അതെങ്ങനെയറിയാം ?"


സുഹൃത്ത്‌ : "ബോധമില്ലാത്ത ആരോ ആണ് നിന്നെ ജനിപ്പിച്ചതെന്ന് നിന്റെ കയ്യിലിരിപ്പുകൾ കണ്ടാലറിയരുതോ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top