Friday, February 27, 2015

ശരിക്കുള്ള കഴിവ്

പ്രശാന്ത് പുന്നപ്രയുടെ (അയ്യപ്പബൈജു) സ്റ്റേജ്ഷോ കഴിഞ്ഞു വരും വഴി സുഹൃത്ത്‌ സെബാള്‍ട്ടിയോട് :

"എന്നാലും അയാളെ സമ്മതിക്കണം ട്ടോ, കുടിക്കാതെ തന്നെ മുഴുക്കുടിയനായി എത്ര നാച്ചുറലായാ അഭിനയിക്കുന്നത്? കഴിവുതന്നെ"


സെബു : "അതൊക്കെ എന്ത്. അടിച്ചു വീലായി വീട്ടിലെത്തി ഒരുതുള്ളിപോലും കുടിച്ചിട്ടില്ലെന്ന്‍ ഭാര്യേടെ മുന്നില്‍ അഭിനയിക്കുന്നതാ ശരിക്കുള്ള കഴിവ്."

1 comments

  1. Top 10 Best Indian Casinos in Haridpur - Mapyro
    Haridpur is a city in India that provides 경상북도 출장마사지 an excellent 의정부 출장안마 place 여주 출장마사지 for Indian gamblers 대딸 야동 in the city. 군산 출장마사지 With the bustling city of Dharapi and bustling tourist

    ReplyDelete

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top