ചില ജീവിതങ്ങള്‍ നാല്‍ക്കാലികളെ പോലെയാണ് - ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നവരുടെ ലക്ഷ്യത്തെക്കാള്‍ വേറിട്ട് ചിന്തിക്കാന്‍ അവക്ക് കഴിവില്ല.
ചില ജീവിതങ്ങള്‍ തോണി പോലെയാണ് - തുഴയാന്‍ അറിയാമെങ്കിലും, ലക്ഷ്യത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും പലപ്പോഴും കാറ്റും കോളും എത്തിക്കുന്ന തീരം കൊണ്ടതിന് തൃപ്തിപ്പെടേണ്ടി വരും.
ലക്ഷ്യത്തിലേക്ക് എയ്തു വിട്ട അസ്ത്രം പോലെയുള്ള ജീവിതങ്ങള്‍ ഉണ്ട് - ഒരു കാറ്റിനും അവയുടെ ഗതി മാറ്റാനാവില്ല. തൊടുത്തുവിട്ട അതെ വേഗതയിലും, തീവ്രതയിലും ലക്ഷ്യം കാണാതിരിക്കുവാന്‍ അവക്ക് കഴിയില്ല !

0 comments
Posts a comment