ചില ബന്ധങ്ങളില്‍ പിണക്കങ്ങള്‍ മാത്രമേ ഉണ്ടാകൂ - അവിടെ സ്നേഹമില്ല.
ചില ബന്ധങ്ങളില്‍ പിണക്കങ്ങളെ ഉണ്ടാവില്ല - അവിടെയും സ്നേഹമില്ല.
യഥാര്‍ത്ഥ സ്നേഹമുള്ള മനസ്സുകള്‍ തമ്മില്‍ പിണങ്ങും - മിണ്ടാതിരിക്കുന്ന സെക്കണ്ടുകളും, മിനിറ്റുകളും മാസങ്ങളും വര്‍ഷങ്ങളുമായി കടന്നു പോകുന്നതായി അനുഭവപ്പെടുമ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇണങ്ങുകയും ചെയ്യും.
പിണക്കം സ്ലേറ്റില്‍ നിന്ന് അക്ഷരങ്ങള്‍ മായിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ മാഞ്ഞു പോകും !

0 comments
Posts a comment