Wednesday, April 17, 2013

ഫ്രണ്ട് ലിസ്റ്റുകള്‍

സുഹൃത്ത്‌ : ഇത്രയും നാള്‍ ഫേസ്ബുക്കില്‍ സമയം കളഞ്ഞിട്ട് നീയെന്തു നേടി ?

ഞാന്‍ : വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളെയും അസംഖ്യം ശത്രുക്കളെയും.

സുഹൃത്ത്‌ : അത് നിന്‍റെ കയ്യിലിരിപ്പ് കൊണ്ടല്ലേ ?

ഞാന്‍ : ....................................

സുഹൃത്ത്‌ : ഡാ....

%@#*&%$ - എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ എഴുന്നേറ്റു പോയി)

ചെറിയ ലിസ്റ്റില്‍ നിന്ന് ഒരാള്‍ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top