ഇന്നു രാവിലെ ജുബെയിലിൽ യുനൈട്ടട് എന്ന കമ്പനിയിൽ കുറച്ചു സാധനങ്ങൾ കൊണ്ടു പോകാനായി ഒരു പാക്കിസ്താനിയുടെ ട്രെയിലർ വിളിച്ചു. ടോണിയേട്ടന് ഹിന്ദി തീരെ അറിയാത്തതിനാൽ ഡ്രൈവറോടു ചോദിച്ചു
"യു നോ യുനൈട്ടട് ?"
"മുച്ചേ അറബി മാലൂം നഹി ഭായ്" പാക്കിസ്താനിയുടെ മറുപടി
"യു നോ യുനൈട്ടട് ?"
"മുച്ചേ അറബി മാലൂം നഹി ഭായ്" പാക്കിസ്താനിയുടെ മറുപടി








0 comments
Posts a comment