ജുബൈലിലെ സ്വര്‍ണ്ണക്കടകളിലെ തിരക്ക് കണ്ടപ്പോള്‍ ആദ്യം ഞാന്‍ കരുതി സ്വര്‍ണ്ണം ഫ്രീ ആയി കൊടുക്കുന്നുണ്ടോന്ന്‍ - പിന്നെയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് ആയിരം രൂപ കുറഞ്ഞ കാര്യം ഓര്‍ത്തത്.
ആളുകള്‍ ഒക്കെ വീട് പോലും പൂട്ടാതെ ആണെന്ന് തോന്നുന്നു സ്വര്‍ണ്ണം വാങ്ങാന്‍ പാഞ്ഞു നടക്കുന്നത്.
ആയിരം കുറഞ്ഞപ്പോള്‍ ഇങ്ങനെ - ഇക്കണക്കിനു നാളെ രണ്ടായിരം എങ്ങാനും കുറഞ്ഞാല്‍ ഇന്ന് വാങ്ങിയവര്‍ക്കൊക്കെ ഹാര്‍ട്ട്അറ്റാക്ക് വരില്ലെന്ന് ആരുകണ്ടു ?
വാല്‍: അമ്പതിനായിരം ഫിക്സഡ് ഡിപ്പോസിറ്റ് കൊടുത്തെടുത്ത ബാങ്ക് ലോക്കറില്‍ അരിയോ ,പെട്രോളോ വാങ്ങി സൂക്ഷിക്കേണ്ടി വരുമോ ആവോ

0 comments
Posts a comment