ഒരിക്കലും രുചിച്ചിട്ടില്ലാത്ത - വാക്കുകള്‍ കൊണ്ട് മാത്രം രസമുകുളങ്ങളെ കൊതിയോടെ ഉദ്ദീപിപ്പിച്ചു നിര്‍ത്തുന്ന ഭക്ഷണം !
ഒരിക്കലും കാണാത്ത - വിവരണങ്ങളുടെ പശ്ചാത്തലത്തില്‍ അകക്കണ്ണില്‍ മാത്രം ദര്‍ശിച്ചിട്ടുള്ള പ്രകൃതിയുടെ മനോഹാരിത !
ഒരിക്കലും തുറന്നു പറയാത്ത - എന്നാല്‍ പരസ്പരം മനസ്സിലാക്കിയുള്ള പ്രണയം !
ഇവയെല്ലാം എന്നും പുലരാന്‍ കൊതിക്കുന്ന സ്വപ്നങ്ങളായി പ്രതീക്ഷകളെ എന്നും മനസ്സില്‍ ഉണര്‍ത്തിക്കൊണ്ടേയിരിക്കും !

0 comments
Posts a comment