നിത്യവും കാര്‍മൂടിയ മാനം പോലെ
സ്നേഹിക്കാം നമുക്ക് , കാരണം -
പെയ്തു തോര്‍ന്നാല്‍...............
മഴവില്ലെന്നെ വിട്ടകന്നെങ്കിലോ
നിന്മുഖമെന്നകതാരിലൊരു
മഴവിൽ ചാരുതയാർന്ന്
തെളിഞ്ഞു നില്‍ക്കുമീ നിമിഷമെന്നോര്‍-
മ്മകളിലെന്നും മായാതെ നിന്നെങ്കില്‍ !
ഒരു മഴയിലും മായില്ലയീ മഴവില്ലിന്‍
ചാരുതയെന്നില്‍ നിന്നു-
മെന്നുമൊളിചിന്നുമൊർമ്മയായ്
വിളങ്ങീടും നീ പൂർണ്ണ ചന്ദ്രികയെന്നപൊൽ ..!
സ്നേഹിക്കാം നമുക്ക് , കാരണം -
പെയ്തു തോര്‍ന്നാല്‍...............
മഴവില്ലെന്നെ വിട്ടകന്നെങ്കിലോ
നിന്മുഖമെന്നകതാരിലൊരു
മഴവിൽ ചാരുതയാർന്ന്
തെളിഞ്ഞു നില്‍ക്കുമീ നിമിഷമെന്നോര്‍-
മ്മകളിലെന്നും മായാതെ നിന്നെങ്കില്‍ !
ഒരു മഴയിലും മായില്ലയീ മഴവില്ലിന്‍
ചാരുതയെന്നില്‍ നിന്നു-
മെന്നുമൊളിചിന്നുമൊർമ്മയായ്
വിളങ്ങീടും നീ പൂർണ്ണ ചന്ദ്രികയെന്നപൊൽ ..!








0 comments
Posts a comment