ഒരു ഹോട്ടലിലെ ടോയ്‌ലറ്റില്‍ കണ്ടത് :
-----------------------------------------------------
"വാഷ് ബേസിനിലെയും , യൂറിനലിലെയും സിഗരറ്റ് കുറ്റികളും , ചപ്പുചവറുകളും പെറുക്കുന്ന അതെ കൈകള്‍ തന്നെയാണ് റെസ്റ്റോറന്‍റില്‍ നിങ്ങള്‍ക്ക് ഭക്ഷണവും വിളമ്പുന്നതെന്ന് ഓര്‍മ്മിക്കുക.
ദയവായി സിഗരറ്റ് കുറ്റികളും , നാപ്കിനുകളും യഥാസ്ഥാനങ്ങളില്‍ മാത്രം നിക്ഷേപിക്കുക."

0 comments
Posts a comment