#ഫേസ്ബുക്ക് യുവാക്കളില്‍ കൊണ്ടുവന്ന ഏറ്റവും വിപ്ലവകരമായ മാറ്റം അസൂയാലുക്കളുടെ "ഓ - അവനോ , അവനൊരു സ്റ്റാറ്റസില്ലാത്തവന്‍" എന്ന കുത്തുവാക്ക് പറച്ചില്‍ ഇല്ലാതാക്കിയെന്നതാണ് - വായ്‌നോക്കി തെക്കുവടക്ക് തെണ്ടി നടന്നിരുന്നവന്മാര്‍ക്ക് വരെ ഇപ്പൊ ഡേയ്ലി രണ്ടും മൂന്നും ഒക്കെ സ്റ്റാറ്റസല്ലേ !
#പോസ്റ്റിട്ട് എത്ര ലൈക്കായി എന്ന് ഇടയ്ക്കിടെ എത്തി നോക്കുന്നതുപോലെ തന്നെ സുഖമുള്ള ഒരു കാര്യമാണ് മറ്റൊരാളുടെ പോസ്റ്റില്‍ ഇട്ട നല്ലൊരു കമന്‍റിനെത്ര ലൈക്കായി എന്ന് നോക്കുന്നതും.
#ഫേസ്ബുക്കില്‍ മൂന്നു വിഭാഗക്കാരുണ്ട് - എഴുത്തുകാര്‍ , വായനക്കാര്‍ , എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്ന വായനക്കാര്‍.
#പണത്തിന് സമൂഹത്തിലുള്ള സ്ഥാനമാണ് ലൈക്കിനു ഫേസ്ബുക്കില്‍. ലൈക് ഓപ്ഷന്‍ എടുത്തു കളഞ്ഞാല്‍ പിറ്റേന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് അടച്ചു പൂട്ടിപ്പോകേണ്ടി വരും.
#ഫേസ്ബുക്കില്‍ ലൈക് ഇഷ്ടമല്ലെന്നു പറയുന്നവര്‍ ജീവിക്കാന്‍ ഓക്സിജന്‍ ആവശ്യമില്ലെന്നു പറയുന്നപോലെയുള്ള പച്ചക്കള്ളമാണ് പറയുന്നത്.

0 comments
Posts a comment