മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോള്‍ക്ക് കണക്കെന്ന് കേള്‍ക്കുന്നതേ ചതുര്‍ഥിയാണ്.
വെക്കേഷന്‍ ആയതിനാല്‍ ഇന്നലെ പകല്‍ മുഴുവന്‍ ഭാര്യ അവളെ വീട്ടിലിരുത്തി കണക്കുപഠിപ്പിച്ചതിന്‍റെ ദേഷ്യത്തിലായിരുന്നു അവള്‍.
രാത്രി പന്ത്രണ്ടു മണിയായിട്ടും ആള്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് "വേഗം കിടന്നുറങ്ങാന്‍" പറഞ്ഞപ്പോള്‍ അവളുടെ മറുപടി
"ഉറക്കം വരുന്നില്ല വാപ്പി"
ഞാന്‍ അടുത്തു പോയിക്കിടന്ന് ഉറക്കം വരാനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു - "ഒന്ന് മുതല്‍ നൂറു വരെയും, തിരിച്ചു നൂറു മുതല്‍ ഒന്ന് വരെയും എണ്ണിയാല്‍ മതി - വേഗം ഉറക്കം വരും"
"ഒന്ന് പോയ്ക്കെ -ഇന്ന് പകല്‍ മുഴുവന്‍ ഈ എണ്ണല്‍ കാരണമാ മനുഷ്യന്‍റെ ഉറക്കം പോയെ - ഞാന്‍ വേണേ എബിസിഡി ഇസഡ് വരെയും , പിന്നെ തിരിച്ചും എണ്ണാം"

0 comments
Posts a comment