വീട്ടില്‍ ഉണ്ടായിരുന്ന പഴയ പത്രവും, വാരികയും, ലുലു നെസ്റ്റോ, പാണ്ട തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാറ്റലോഗുമൊക്കെ കുഞ്ഞുങ്ങളുടെ ഉപയോഗിച്ച നാപ്കിന്‍, വേസ്റ്റില്‍ പൊതിഞ്ഞു കളഞ്ഞു തീര്‍ന്നുപോയപ്പോള്‍ ഭാര്യയുടെ ഡിമാന്‍റ് - നാളെ മുതല്‍ ഏതെങ്കിലും പത്രം വരുത്താന്‍ !
സംഗതി അവള്‍ സീരിയസായിട്ട് പറഞ്ഞതാണെങ്കിലും ആലോചിച്ചപ്പോള്‍ അതില്‍ അല്‍പ്പം കാര്യമില്ലാതില്ല ;)
സംഗതി അവള്‍ സീരിയസായിട്ട് പറഞ്ഞതാണെങ്കിലും ആലോചിച്ചപ്പോള്‍ അതില്‍ അല്‍പ്പം കാര്യമില്ലാതില്ല ;)

0 comments
Posts a comment