മലയാളത്തില്‍ എക്കാലത്തെയും മികച്ചചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍വീരഗാഥ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തിരക്കഥ മാറ്റിയെഴുതി തീയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയാല്‍ , ചിത്രത്തിലെ സൂപ്പര്‍ഹിറ്റുകളായ മൂന്നു ഡയലോഗുകള്‍ എങ്ങനെയായിരിക്കും എന്ന ആകാംക്ഷയില്‍ നിന്നുടലെടുത്ത ഒരു സ്റ്റാറ്റസ് !
ട്രെയിലര്‍ സീന്‍ ഒന്ന് :
-------------------------------
(രംഗത്ത് പിണങ്ങാറായ അജയന്‍)
"ഭരണത്തില്‍കയറിയപ്പോള്‍ ലാവ്ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കി ആദ്യമെന്നെ തൊമ്മന്‍ചാണ്ടി തോല്‍പ്പിച്ചു.
ഇല്ലാത്ത വീടിന്‍റെ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രച്ചരിപ്പിച്ചപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകാര്‍ എന്നെ തോല്‍പ്പിച്ചു.
കാത്തുകാത്തിരുന്ന മുഖ്യമന്ത്രിസ്ഥാനം തട്ടിയെടുത്ത് അച്ചുമാമന് കൊടുത്തപ്പോള്‍ പോളിറ്റ് ബ്യൂറോയും എന്നെ തോല്‍പ്പിച്ചു.
ഒടുവില്‍ തോല്‍വികളേറ്റു വാങ്ങാന്‍ അജുക്കുട്ടന്‍റെ ജീവിതം ബാക്കി.
ട്രെയിലര്‍ സീന്‍ രണ്ട് :
--------------------------------
(രംഗത്ത് വഞ്ചൂരാനും, മാളു മേനോനും)
വഞ്ചൂരാന്‍ : "ആണുങ്ങളെ കൊതിപ്പിക്കുന്ന സീരിയല്‍ കിടാവേ"
മാളുമേനോന്‍ : "വാതിലടച്ചു ചവിട്ടിപ്പുറത്താക്കിയാലും സോളാര്‍ പാനലെടുത്തു കാണിച്ചാല്‍ പിന്നെയും കീശകാട്ടിക്കൊണ്ട് വരും ഈ ആഭ്യന്തരനെന്നു അവള്‍ക്കറിയാം."
വഞ്ചൂരാന്‍ : നീയടക്കമുള്ള നടിവര്‍ഗ്ഗം , നിങ്ങള്‍ , കരിക്ക് കാട്ടി മനുഷ്യനെ കൊതിപ്പിക്കും, പാല് കാച്ചാന്‍ വിളിച്ചു പറ്റിക്കും, വീഡിയോ പിടിച്ചു മനുഷ്യനെ നാറ്റിക്കും - ഇനിയും വല്ല ഐഡിയയും നിന്‍റെ കൈവശമുണ്ടെങ്കില്‍ എനിക്ക് പറഞ്ഞു താ.......
ട്രെയിലര്‍ സീന്‍ മൂന്ന്‍ :
---------------------------------
(രംഗത്ത് അച്ചുവലിയ പടത്തലവനും, തൊമ്മന്‍ കുഞ്ഞും)
അച്ചുമാമന്‍ : "ഇതോ പീഡനം ?
മകനെ കെട്ടാന്‍ തന്തയെ വലവീശിപ്പിടിക്കുന്നവളുമാരോട് കളിക്കാന്‍ കൂട്ടുനിന്നതോ പീഡനം ?
ചന്തിക്ക് ലാത്തിക്കടി കിട്ടിയ പാട് കണ്ടപ്പോഴെങ്കിലും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന കുട്ടിയാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലല്ലോ തോമ്മാ ?
ശേഷം എന്തുണ്ട് കയ്യില്‍ ?
വെള്ള മുണ്ടും ബനിയനും ചെറ്റയിലിനെതിരെയുള്ള തെളിവെന്നു വിളിച്ചു കൂവാന്‍ ആ തെളിച്ചമില്ലാത്ത വീഡിയോ ടെപ്പോ, ?
അതോ സെക്രട്ടരീടെ ഫോണില്‍ കൂടി കണ്ണടച്ചു പാലുകുടിച്ച് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന് പറയുന്ന ഈ പുതിയ ട്രിവാണ്ട്രം അടവോ ?
ചെവിയില്‍ നുള്ളിക്കോ മക്കളെ - അടുത്ത തെരഞ്ഞെടുപ്പില്‍ അച്ചുമാമനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല."

0 comments
Posts a comment