എട്ടുവയസ്സുള്ള മൂത്തമകളുടെ സംസാരം അല്‍പ്പം ഉച്ചത്തിലാണ്.
കഴിഞ്ഞ ദിവസം , ഒരുകണക്കിന് ഇളയ കുട്ടികളെ രണ്ടുപേരെയും ഉറക്കിക്കിടത്തിയ ശേഷം ഭാര്യ അടുക്കളയില്‍ എന്തോ ജോലി ചെയ്യാന്‍ പോയ നേരം മൂത്തവളുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് ഉറങ്ങിക്കിടന്ന രണ്ടാളും എഴുന്നേറ്റു കരച്ചില്‍ തുടങ്ങി.
ഭാര്യക്ക് നല്ല ദേഷ്യം വന്നു.
"ചിച്ചൂ - ഇങ്ങനെ ഉച്ചത്തില്‍ സംസാരിക്കരുത് - എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല"
ഉടനെ വന്നു മറുപടി "ചിലര്‍ക്കൊക്കെ ഇഷ്ടപ്പെടുമല്ലോ, അത് മതി ?"

0 comments
Posts a comment