Monday, July 8, 2013

കണ്ണട

കരയുന്നവരെല്ലാം സഹതാപത്തിനര്‍ഹരാണോ ?

ചിലയാളുകള്‍ രഹസ്യമായി തെറ്റ് ചെയ്യും - അത് കുടുംബബന്ധങ്ങള്‍ പോലും താറുമാറാക്കും

അയാളോട് പകവീട്ടും പോലെ പങ്കാളി പരസ്യമായി അതേ തെറ്റ് ചെയ്യുമ്പോള്‍, എല്ലാവര്‍ക്കും മുന്നില്‍ അയാള്‍ കണ്ണീര്‍ വാര്‍ക്കും.

എല്ലാവരുടെയും മുഖത്ത് ഒരു കണ്ണടയുണ്ട് - സ്വന്തം തെറ്റിനെ ചെറുതാക്കിയും മറ്റുള്ളവരുടെതിനെ വലുതാക്കിയും മാത്രം കാണിക്കുന്ന ഒരു കണ്ണട !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top