Wednesday, July 31, 2013

സൗദിഅറേബ്യയില്‍ വാഹനം ഓടിക്കുമ്പോള്‍

 സൗദിഅറേബ്യയില്‍ വാഹനം ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
------------------------------------------------------------------------
1. റൌണ്ട് എബൌട്ടിനകത്തുള്ള വാഹനങ്ങള്‍ക്കാണ് മുന്‍ഗണന എന്നൊക്കെ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ വേണ്ടി വായിച്ചു പഠിക്കുന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് കണ്ണുമടച്ചങ്ങ് വിശ്വസിക്കരുത്.

2. വണ്‍വേയില്‍ എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരില്ലെന്നാണ് വയ്പ്പെങ്കിലും റോഡിലേക്ക് ഇറങ്ങുമ്പോള്‍ ആദ്യം എതിര്‍ദിശയിലേക്കു തന്നെ നോക്കിയ ശേഷം മാത്രം റോഡിലേക്ക് പ്രവേശിക്കുക.

3. ഈ നിയമങ്ങള്‍ ഒന്നും അറിയാത്ത കിഴങ്ങന്മാര്‍ക്കും സൗദിഅറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നുണ്ട്.

----feeling രക്ഷപ്പെട്ട ആശ്വാസം.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top