നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ വറീതേട്ടന്‍ മരണക്കിടക്കയിലാണ്.
മക്കളെല്ലാം അടുത്തുതന്നെയുണ്ട്.
വറീതേട്ടന്‍ വിളിച്ചു.
"തോമാച്ചാ ?"
"ഞാന്‍ ഇവിടുണ്ടപ്പാ."
"വര്‍ഗ്ഗീസേ?"
"ഇവിടുണ്ടപ്പാ."
"എസ്തപ്പാനെ?"
"ഞാനും ഉണ്ടപ്പാ"
"ഫാ...ഒരുമ്പെട്ടവന്മാരെ, നിങ്ങള്‍ എല്ലാരും കൂടി ഇവിടെ അപ്പന്‍ ചാകണ കാണാന്‍ കൂട്ടം കൂടി നിന്നാല് കടേല് ആരാടാ ?"

0 comments
Posts a comment