- സൌന്ദര്യം ആസ്വാദകന്‍റെ കണ്ണിലാണ് - സുന്ദരി അവന്‍റെ തലയിലും !!!
*********** ***********
- ആദിയില്‍ ദൈവം ഭൂമി സൃഷ്ടിച്ചു - അതിനു ശേഷം ദൈവം വിശ്രമിച്ചു.
പിന്നീട് ദൈവം പുരുഷനെ സൃഷ്ടിച്ചു - അതിനു ശേഷവും ദൈവം വിശ്രമിച്ചു.
പിന്നെ ദൈവം സ്ത്രീയെ സൃഷ്ടിച്ചു - അതിനു ശേഷം ദൈവത്തിനും , പുരുഷനും വിശ്രമം എന്ന് പറയുന്ന സാധനം ഉണ്ടായിട്ടില്ല !!!
*********** ***********
- പെണ്മക്കള്‍ മുല്ലപ്പെരിയാര്‍ ഡാം പോലെയാണ്...
നമ്മള്‍ ഉണ്ടാക്കി, വളര്‍ത്തി, സംരക്ഷിക്കും
വേറെ ആരെങ്കിലും നേട്ടമെടുക്കും........
ഒടുവില്‍ കാലഹരണപ്പെടുമ്പോള്‍ അതിനുള്ള പഴിയും നമ്മള്‍ തന്നെ കേള്‍ക്കേണ്ടി വരും.
*********** ***********
- ഒരു ദിവസം പകല്‍ വീടിനുള്ളില്‍ കിടന്നുറങ്ങുന്ന നിങ്ങളെ ഉണര്‍ത്തുന്നത് മുന്‍വാതിലില്‍ കിടന്നു ബഹളം കൂട്ടുന്ന ഭാര്യയും, പിന്‍വാതിലില്‍ കിടന്നു കുരക്കുന്ന നായയും ആണെങ്കില്‍ നിങ്ങള്‍ ആദ്യം ഏതു വാതില്‍ തുറക്കും ?
ഉത്തരം : പിന്‍വാതില്‍
കാരണം : അകത്തു കയറിക്കഴിഞ്ഞാല്‍ നായ കുര നിര്‍ത്തും.
*********** ***********
- ഒരു പുരുഷനെ സന്തോഷവാനാക്കാന്‍ അവനെ ഒരുപാട് മനസിലാക്കുക - വളരെ കുറച്ചു സ്നേഹിക്കുക.
ഒരു സ്ത്രീയെ സന്തോഷവതിയാക്കാന്‍ അവളെ ഒരുപാട് സ്നേഹിക്കുക - ഒട്ടും മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുക."

0 comments
Posts a comment